കൊളച്ചേരി മേഖല പി ടി എച്ച് കാരുണ്യ സംഗമവും ഇഫ്‌താറും ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് കാരുണ്യ സംഗമവും ഇഫ്‌താറും ശ്രദ്ധേയമായി
Mar 9, 2026 07:57 PM | By Sufaija PP

പള്ളിപ്പറമ്പ : ആതുര സേവന രംഗത്ത് മൂന്നു വർഷത്തിലധികമായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കൊളച്ചേരി മേഖല പുക്കോയ തങ്ങൾ ഹോസ്പീസ് ആഭിമുഖ്യത്തിൽ നടന്ന കാരുണ്യ സംഗമവും ഇഫ്താറും വിവിധ തുറകളിലുള്ള നേതാക്കൻമാരുടെയും പണ്ഢിതൻമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം കൊണ്ടും വിവിധ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

പള്ളിപ്പറമ്പ പി ടി എച്ച് ഹോം കെയർ സെൻ്ററിൽ നടന്ന പരിപാടി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉദ്ഘാടനം നിർവഹിച്ചു. കീച്ചേരി അബ്‌ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി മേഖല പി ടി എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി പി ഫൗസിയ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടിൻ്റു സുനിൽ, ജമാൽ കമ്പിൽ, അഫ്സൽ കയ്യങ്കോട്, ടി വി ഹസൈനാർ മാസ്റ്റർ, എം എം സഅദി പാലത്തുങ്കര, ഡോക്‌ടർ ഹാരിസ് ദാരിമി, എം അബ്ദുൽ അസീസ് ഹാജി, സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുൽ ഖാദർ മൗലവി തരിയേരി, പി കെ ശംസുദ്ദീൻ, എം കെ കുഞ്ഞഹ്മദ് കുട്ടി, കെ ജുബൈർ മാസ്റ്റർ, എ എ ഖാദർ, പി പി താജുദ്ദീൻ, കെ കെ എം ബഷീർ മാസ്റ്റർ, ഉസ്മാൻ പാട്ടയം ആശംസകൾ നേർന്നു സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർളായി നന്ദിയും പറഞ്ഞു.

Kolacherry region PTH Karunya Sangam

Next TV

Related Stories
'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ

Mar 9, 2026 07:53 PM

'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ

'മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഫോട്ടോ കൈയ്യിലുണ്ട്'; തുറന്നടിച്ച് ഭാര്യ ബിന്ദു...

Read More >>
‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

Mar 9, 2026 07:48 PM

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം

‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ...

Read More >>
‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

Mar 9, 2026 07:46 PM

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ സുധാകരൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ കണ്ണൂരിൽ മത്സരിക്കും’; കെ...

Read More >>
കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

Mar 9, 2026 03:18 PM

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

Mar 9, 2026 03:16 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി...

Read More >>
പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 12:29 PM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
Top Stories