തളിപ്പറമ്പ: കാഞ്ഞിരങ്ങാട് ഡൈനെക്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ടീമഗം അമീറിന്റെ അദ്ധ്യക്ഷയിൽ ശ്രീകാന്ത് ഉൽഘാടന കർമ്മം നിർവഹിച്ചു. മഞ്ജു നാഥ്. ഷാജിപാപ്പൻ. റിവാജ് കോരൻ പീടിക. ഷക്കീർ പിബി. ഷംസീർ ഉം എന്നിവരും പ്രവാസിമെമ്പർമാർക്കു വേണ്ടി ശരീഫ് സദ്ദാം ഖത്തറും ചടങ്ങിൽ ആശംസകൾ അറിയിച്ചു.
ജംഷി കടമ്പേരി നന്ദിയും പറഞ്ഞു.2025സീസണിലെ ബെസ്റ്റ് ബാറ്ററായ ഫൈറൂസിനും ബൗളറായ നിതിൻ കുട്ടനും ഉപഹാരങ്ങൾ സമ്മാനിച്ചു.
Morning Cricket Friends



































