വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു
Mar 9, 2026 03:16 PM | By Sufaija PP

കണ്ണൂർ: മട്ടന്നൂർ നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. നടുവനാട് എൽ.പി. സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയും തലച്ചങ്ങാട്ടെ ശിവസൂര്യയിൽ പി. രാജേഷ് – റിജിഷ ദമ്പതികളുടെ മകളുമായ ഇലാന രാജേഷ് ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ നടുവനാട് ടൗണിന് സമീപത്തുവെച്ചായിരുന്നു കുട്ടിയുടെ ജീവനെടുത്ത ദാരുണമായ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നു. ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

car accidnt

Next TV

Related Stories
കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

Mar 9, 2026 03:18 PM

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി...

Read More >>
പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 12:29 PM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

Mar 9, 2026 12:28 PM

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം...

Read More >>
മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

Mar 9, 2026 12:23 PM

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും...

Read More >>
തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

Mar 9, 2026 12:18 PM

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം...

Read More >>
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Mar 9, 2026 10:04 AM

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

News Roundup

GCC News