വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
Mar 9, 2026 12:28 PM | By Sufaija PP

കണ്ണൂർ:അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ല വനിത കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ' വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക യായിരുന്നു ഉഷ.അഴിമതിയെ ഭയക്കുന്നവരായതിനാൽ സ്ത്രീകൾക്ക് അഴിമതി രഹിത ഭരണം കാഴ്ച വെക്കാൻ സാധിക്കുന്നു .സർക്കാൾ ജോലികളിലും മറ്റും പുരുഷൻമാരെക്കാൾ ഒരു മടങ്ങ് മുന്നിട്ട് നില്ക്കാൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട് .തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കേണ്ടതായിട്ടുണ്ട്.സ്ത്രീ സുരക്ഷക്കും,സംരക്ഷണത്തിനും, സ്ത്രീ ശാക്തീകരണത്തിനും ഒരു പാട് നിയമങ്ങൾ ഉണ്ട് . നിയമങ്ങൾ നടപ്പിലാക്കാൻ സ്ത്രീ കൂട്ടായ്മ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്.പ്രസവിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമല്ല സമൂഹത്തെ വളർത്തിയെടുക്കാനും സ്ത്രീകൾക്ക് കഴിയണമെന്നും ഉഷ പറഞ്ഞു .

കലക്ട്രേറ്റ് പരിസരത്ത് നടന്ന കൂട്ടായ്മയിൽ വനിത കമ്മിറ്റി ജില്ല പ്രസിഡണ്ട് കെ വി ഷീജ അധ്യക്ഷത വഹിച്ചു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗംടി എസ് പ്രദീപ് ,ജില്ലാ പ്രസിഡണ്ട്ബീന കൊരട്ടി, വൈസ് പ്രസിഡണ്ട് റൈന മോളി എന്നിവർ പ്രസംഗിച്ചു.ജില്ലാ കമ്മിറ്റി അംഗം കുസുമം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ഇ കെ ലിഷ സ്വാഗതവും ബീന അബ്രഹാം നന്ദിയും പറഞ്ഞു .

Joint Council inaugurated the Happy Women's Association

Next TV

Related Stories
കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

Mar 9, 2026 03:18 PM

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

Mar 9, 2026 03:16 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി...

Read More >>
പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 12:29 PM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

Mar 9, 2026 12:23 PM

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും...

Read More >>
തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

Mar 9, 2026 12:18 PM

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം...

Read More >>
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Mar 9, 2026 10:04 AM

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

News Roundup

GCC News