അരോളി- പുലക്കറ വയലിന് സമീപം താമസിക്കുന്ന വി കെ ജഗേഷ് - ജിജിത ദമ്പതികളുടെ മകൻ അതുൽ ജഗേഷ് (19) നിര്യാതനായി.കല്യാശേരി,പോളിടെക്നിക് വിദ്യാർത്ഥിയാണ്. സഹോദരൻ. ഋതുൽ ജഗേഷ്.
മൃതദേഹം 14/07/26 ന് ചൊവ്വാഴ്ച രാവിലെ 11.30ന് ആസ്ക് ഐക്കലിൽ പൊതുദർശനം.
Content Highlight: athul jagesh



































