സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തു ചൂട് കടുക്കുന്നു; മാർച്ച് 26 വരെ ഉയർന്ന താപനില തുടരും, ജാഗ്രതാ നിർദ്ദേശം
Mar 24, 2026 01:02 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 26 വരെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാമെന്നാണ് കണക്കുകൂട്ടൽ.

Heatwave in the state

Next TV

Related Stories
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

Mar 24, 2026 10:27 PM

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:17 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

Mar 24, 2026 07:55 PM

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Read More >>
അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

Mar 24, 2026 07:53 PM

അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

അഡ്വ. കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട്...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

Mar 24, 2026 07:51 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

Mar 24, 2026 07:47 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ...

Read More >>
Top Stories