യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും
Mar 24, 2026 07:55 PM | By Sufaija PP

അഴീക്കോട് മണ്ഡലം ഐക്യമുന്നണി സ്ഥാനാർത്ഥി അഡ്വ. കരിം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മഹിളാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം മാർച്ച് 26 (വ്യാഴം) രാവിലെ 9.30 ന് അഴീക്കോട് കച്ചേരിപ്പാറ ഗ്രാൻ്റ് വില്ല ഓഡിറ്റോറിയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. മാർട്ടിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി സാജിദ ടീച്ചർ എന്നിവർ സംസാരിക്കും. ബന്ധപ്പെട്ട യു.ഡി.എഫ്. പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് സി. സീനത്ത്, ശ്രീജ മഠത്തിൽ എന്നിവർ അറിയിച്ചു.

UDF Women's Meet

Next TV

Related Stories
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

Mar 24, 2026 10:27 PM

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:17 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

Mar 24, 2026 07:53 PM

അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

അഡ്വ. കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട്...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

Mar 24, 2026 07:51 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

Mar 24, 2026 07:47 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ...

Read More >>
സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

Mar 24, 2026 06:45 PM

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്...

Read More >>
Top Stories