സൂക്ഷ്മ പരിശോധനയിൽ 33 പത്രികകൾ തളളി; കണ്ണൂരിൽ 88 സ്ഥാനാർഥികൾ രംഗത്ത്

സൂക്ഷ്മ പരിശോധനയിൽ 33 പത്രികകൾ തളളി; കണ്ണൂരിൽ 88 സ്ഥാനാർഥികൾ രംഗത്ത്
Mar 25, 2026 09:28 AM | By Sufaija PP

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിലേക്ക്‌ കണ്ണൂർ ജില്ലയിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളിന്മേൽ  നടത്തിയ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 29 സ്ഥാനാർഥികൾ പുറത്ത്. ഇവരുടെ 33 പത്രികകൾ തള്ളിയതോടെയാണിത്. ഇതോടെ ജില്ലയിൽ 88 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ഡമ്മി സ്ഥാനാർഥികളുടെയും സ്വതന്ത്രരുടേയും പത്രികകളാണ് കൂടുതലും തള്ളപ്പെട്ടത്. ചില സ്ഥാനാർഥികളുടെ ഒന്നിലധികം സെറ്റ് പത്രികകൾ തള്ളിയപ്പോൾ ചിലരുടെ ഒരു സെറ്റ് തള്ളുകയും മറ്റൊന്ന് സ്വീകരിക്കുകയും ചെയ്തു.

ആകെ 117 പേരാണ് ജില്ലയിലെ 11 മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകൾ നൽകിയത്. 29 പേരുടെ 33 പത്രികകൾ തള്ളിയതോടെ സ്ഥാനാർഥികളുടെ എണ്ണം 88 ആയി കുറഞ്ഞു.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി മാർച്ച്‌ 26 ആണ്. അന്ന് വൈകീട്ടോടെ ജില്ലയിലെ അന്തിമ പോരാട്ടചിത്രം വ്യക്തമാകും.നിയമസഭമണ്ഡലം, മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ ആകെ എണ്ണം എന്ന ക്രമത്തിൽ

പയ്യന്നൂർ-5

കല്യാശ്ശേരി-6

തളിപ്പറമ്പ്-11

ഇരിക്കൂർ-6

അഴീക്കോട്-10

കണ്ണൂർ-9

ധർമ്മടം-5

തലശ്ശേരി-7

കൂത്തുപറമ്പ്-11

മട്ടന്നൂർ-6

പേരാവൂർ-12.

33 nominations rejected

Next TV

Related Stories
തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

Mar 25, 2026 09:49 PM

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക,...

Read More >>
തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Mar 25, 2026 09:43 PM

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Mar 25, 2026 08:26 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

Mar 25, 2026 08:20 PM

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ...

Read More >>
തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

Mar 25, 2026 08:09 PM

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക...

Read More >>
ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

Mar 25, 2026 07:28 PM

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

News from Regional Network