സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു
Mar 25, 2026 03:20 PM | By Sufaija PP

പയ്യന്നൂര്‍: സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. പയ്യന്നൂർ കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍ (54) ആണ് മരിച്ചത്.

മാര്‍ച്ച് 20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി കണ്ടത്.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രമേശന്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് മരണപ്പെട്ടത്.ഭാര്യ: കെ.ചിത്ര (പുത്തൂര്‍, പാച്ചേനി). മകന്‍: അതുല്‍ കൃഷ്ണന്‍. സഹോദരങ്ങള്‍: ശശിധരന്‍ (വിമുക്തഭടന്‍), മുരളീധരന്‍(ഷാര്‍ജ), രാജീവന്‍(ഷാര്‍ജ), ജയശ്രീ.


Middle-aged man dies

Next TV

Related Stories
ഡോ. കെ.എസ്. വാസു അന്തരിച്ചു

Mar 25, 2026 03:21 PM

ഡോ. കെ.എസ്. വാസു അന്തരിച്ചു

ഡോ. കെ.എസ്. വാസു...

Read More >>
റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി

Mar 25, 2026 11:08 AM

റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി

റിട്ടയേർഡ് അറബി അധ്യാപകൻ) കാദർ കുഞ്ഞി കെ (വാടിപ്പുറം,കവ്വായി...

Read More >>
ചെറിയാലക്കണ്ടി ഫാത്വിമ നിര്യാതയായി

Mar 24, 2026 07:49 PM

ചെറിയാലക്കണ്ടി ഫാത്വിമ നിര്യാതയായി

ചെറിയാലക്കണ്ടി ഫാത്വിമ...

Read More >>
രാഗിണി പി പി നിര്യാതയായി

Mar 24, 2026 11:47 AM

രാഗിണി പി പി നിര്യാതയായി

രാഗിണി പി പി (59)...

Read More >>
ഇന്ദു ഇടയത്ത് നിര്യാതനായി

Mar 23, 2026 09:48 AM

ഇന്ദു ഇടയത്ത് നിര്യാതനായി

ഇന്ദു ഇടയത്ത് (67)...

Read More >>
ബാവുപ്പറമ്പിലെ സി ലക്ഷ്മണൻ നിര്യാതനായി

Mar 21, 2026 02:11 PM

ബാവുപ്പറമ്പിലെ സി ലക്ഷ്മണൻ നിര്യാതനായി

ബാവുപ്പറമ്പിലെ സി ലക്ഷ്മണൻ (70)...

Read More >>
Top Stories










News Roundup






News from Regional Network