യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും
Mar 25, 2026 08:20 PM | By Sufaija PP

തളിപ്പറമ്പ്: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ നാളെ എത്തും. വൈകിട്ട് മൂന്നുമണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സീതി സാഹിബ് സ്കൂളിന് സമീപം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഇന്ന് ഉദ്ഘാടനം നിർവഹിച്ചു.

Shafi Parambil MP will participate in a road show tomorrow

Next TV

Related Stories
തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

Mar 25, 2026 09:49 PM

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക,...

Read More >>
തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Mar 25, 2026 09:43 PM

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Mar 25, 2026 08:26 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

Mar 25, 2026 08:09 PM

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക...

Read More >>
ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

Mar 25, 2026 07:28 PM

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്...

Read More >>
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

Mar 25, 2026 03:27 PM

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ...

Read More >>
Top Stories

News Roundup

News from Regional Network