ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്
Mar 25, 2026 07:28 PM | By Sufaija PP

കണ്ണപുരം: മഠപ്പുരയിലേക്ക് കലവറനിറക്കൽ ഘോഷയാത്രക്കിടെ രാഷ്ട്രീയ വിരോധം വെച്ച് ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കല്യാശേരി സെൻട്രൽ കോലത്തു വയലിലെ ഏ.വി. രാധാകൃഷ്ണനെ (69) യാണ് ഭീഷണിപ്പെടുത്തിയത്. പരാതിയിൽ കോലത്തു വയലിലെ ടി.വി.രാംജിത്ത്, പി.ഷിജു ,മരച്ചാപ്പയിലെപി.പി. മഹേഷ്,വെല്ലംച്ചിറയിലെ പി. റിഥിൻ എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.

18 ന് ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്കും രാത്രി 8 മണിക്കുമിടയിലാണ് സംഭവം. കരിക്കാട്ട് മo പ്പുരയിൽ നിന്നും കോലത്തുവയൽ മഠപ്പുര യിലേക്ക് നടന്ന കലവറനിറയ്ക്കൽ ഘോഷയാത്രയിൽ പങ്കെടുത്ത പരാതിക്കാരനെ ഘോഷയാത്ര വിശ്രമിക്കാൻ നിന്ന സമയം കല്യാശേരി സൊസൈറ്റി റോഡിൽ വെച്ച് പ്രതികൾ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

Case

Next TV

Related Stories
തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

Mar 25, 2026 09:49 PM

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക,...

Read More >>
തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Mar 25, 2026 09:43 PM

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Mar 25, 2026 08:26 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

Mar 25, 2026 08:20 PM

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ...

Read More >>
തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

Mar 25, 2026 08:09 PM

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക...

Read More >>
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

Mar 25, 2026 03:27 PM

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ...

Read More >>
Top Stories

News Roundup

News from Regional Network