കണ്ണൂർ: കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു (70) അന്തരിച്ചു. കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: ഡോ. സ്വാതി കെ. വാസു.
Dr. K.S. Vasu passes away


































