തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
Mar 25, 2026 09:43 PM | By Sufaija PP

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ (URL) ഇതിനകം നീക്കം ചെയ്തതായി കേരള പോലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (CEO) ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ.മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്.നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ഉദ്യമങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ചെയ്യരുത്.സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമ്മിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

Strict action against those spreading false information and fake news

Next TV

Related Stories
തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

Mar 25, 2026 09:49 PM

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക, മർച്ചന്റ്സ് അസോസിയേഷൻ

തളിപ്പറമ്പ് നഗര മധ്യത്തിൽ ലഹരിക്കടിമപ്പെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാക്കുന്ന വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുക,...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Mar 25, 2026 08:26 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

Mar 25, 2026 08:20 PM

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ...

Read More >>
തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

Mar 25, 2026 08:09 PM

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

തളിപ്പറമ്പിനെ  എഡ്യൂക്കേഷണൽ ഹബ്ബാക്കും; സമഗ്രമാറ്റം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ മണ്ഡലം പ്രകടനപത്രിക...

Read More >>
ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

Mar 25, 2026 07:28 PM

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്

ബി ജെ പി പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 സി പി എം പ്രവർത്തകർക്കെതിരെ കേസ്...

Read More >>
എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

Mar 25, 2026 03:27 PM

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ അടച്ചു

എംകെ മുനീറിന്റെ ജപ്തി കടബാധ്യത തീർത്ത് മുസ്ലിം ലീഗ്; 49 ലക്ഷം രൂപ ബാങ്കിൽ...

Read More >>
Top Stories

News Roundup

News from Regional Network