കണ്ണൂർ: മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.
kallinkeel pathmanabhan

































