നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു
Apr 2, 2026 09:47 AM | By Sufaija PP

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ കണ്ണൂർ സിറ്റി പോലീസിന്റെ പരിധിയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുക, ട്രാഫിക് നിയന്ത്രണം, ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ നിരീക്ഷിക്കുക, സംഘർഷങ്ങൾ ഒഴിവാക്കുക, കുറ്റകൃത്യങ്ങൾ നടന്നാൽ അവയുടെ മാപ്പിംഗ് നടത്തുക, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് വരെ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസ് ഡ്രോൺ നിരീക്ഷണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് എസിപി . ജോൺ എ വി, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ, എസ്ഐ മിഥുൻ എസ് വി എന്നിവർ പങ്കെടുത്തു.

Police drone surveillance begins in Kannur

Next TV

Related Stories
പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

Apr 2, 2026 09:37 PM

പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

Apr 2, 2026 08:15 PM

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

Apr 2, 2026 07:00 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ...

Read More >>
കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

Apr 2, 2026 04:18 PM

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ...

Read More >>
ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

Apr 2, 2026 02:15 PM

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത്...

Read More >>
കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

Apr 2, 2026 01:42 PM

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി...

Read More >>
Top Stories

News Roundup

GCC News