പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്

പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്
Apr 2, 2026 09:37 PM | By Sufaija PP

തളിപ്പറമ്പ: പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് കേസ്.

കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ.ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും അമ്മയും വാതിലടച്ചാണ് രക്ഷപ്പെട്ടത്.നടിയുടെ പരാതിയില്‍ അഭിലാഷ് ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.

ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Case

Next TV

Related Stories
ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

Apr 2, 2026 08:15 PM

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ് നടത്തി

ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ബുള്ളറ്റ് റൈഡ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

Apr 2, 2026 07:00 PM

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ...

Read More >>
കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

Apr 2, 2026 04:18 PM

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ കേസ്

കാറിൽ ഉരസി എന്നാരോപിച്ച് ബസ് കണ്ടക്ടർക്ക് മർദ്ദനവും ചീത്തവിളിയും: രണ്ട് പേർക്കെതിരെ...

Read More >>
ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

Apr 2, 2026 02:15 PM

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത്...

Read More >>
കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

Apr 2, 2026 01:42 PM

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി എഫ്

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, പെൻഷൻ 3000 രൂപയാക്കി ഉയർത്തും, പവർകട്ട് ഇല്ലാത്ത കാലം തുടരും : പ്രകടനപത്രിക പുറത്തിറക്കി എൽ ഡി...

Read More >>
തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

Apr 2, 2026 12:58 PM

തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം നൽകി

തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വികസന സെമിനാറിലേക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിവേദനം...

Read More >>
Top Stories

News Roundup

GCC News