യുവതി കുഴഞ്ഞ് വീണ് മരിച്ചു

യുവതി കുഴഞ്ഞ് വീണ് മരിച്ചു
Apr 1, 2026 09:14 AM | By Sufaija PP

തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ കുഴഞ്ഞുവീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.പനങ്ങാട്ടൂര്‍ പാട്യം സ്മാരക വായനശാലക്ക് സമീപം ടി.വി.വിനോദ്കുമാറിന്റെ ഭാര്യ പയ്യരട്ട ദിവ്യ(40)യാണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം 3.30 ന് കുഴഞ്ഞുവീണ ദിവ്യയെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.മകന്‍: ആഷിന്‍.അച്ഛന്‍: പരേതനായ പയ്യരട്ട ദാമോദരന്‍. അമ്മ: കെ.നാരായണി.സഹോദരങ്ങള്‍: ദീപ(മുതുകുട), ദിലീപന്‍.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (ഏപ്രില്‍-1) ഉച്ചക്ക് 12 മണി മുതല്‍ പനങ്ങാട്ടൂരിലും 1 മണി മുതല്‍ ചെനയന്നൂരിലെ വീട്ടിലും പൊതുദര്‍ശനം.ശവസംസ്‌കാരം ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.

divya

Next TV

Related Stories
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:59 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി

Mar 30, 2026 11:54 AM

ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി

ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ(78)...

Read More >>
കെ.സി മമ്മു നിര്യാതനായി

Mar 30, 2026 09:23 AM

കെ.സി മമ്മു നിര്യാതനായി

കെ.സി മമ്മു (84)...

Read More >>
കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

Mar 29, 2026 09:21 AM

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ (62)...

Read More >>
അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി

Mar 29, 2026 09:19 AM

അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി

അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ (44)...

Read More >>
Top Stories










News Roundup