കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി
Mar 29, 2026 09:21 AM | By Sufaija PP

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ (62) നിര്യാതനായി.സി.പി.ഐ കോടല്ലൂർ ബ്രാഞ്ചംഗവും ആന്തൂർ കോട്ടേജ് ഇൻറസ്ട്രിയൽ കോ.ഓപ്പ്.സൊസൈറ്റി മുൻ ഭരണസമിതിയംഗവുമാണ്.

ഭാര്യ:കെ.ഗീത (കോൾമൊട്ട സപ്ലൈക്കോ സൂപ്പർമാർക്കറ്റ് ,(സി.പി.ഐ.ആന്തൂർ ലോക്കൽ കമ്മിറ്റിയംഗം).മക്കൾ: അരുൺ,അർജുൻ (ഇന്ത്യൻ ആർമി,പഞ്ചാബ്).മരുമക്കൾ: ആതിര (പാലകുളങ്ങര)ലയ (കതിരൂർ).സഹോദരങ്ങൾ: പി.വി.നാരായണൻ (റിട്ട.ഡപ്യൂട്ടി തഹസിൽദാർ),കാർത്ത്യായനി (വെങ്ങര),ദമയന്തി (കൊട്ടപ്പാലം),സത്യവതി (കുറ്റ്യാട്ടൂർ],അശോകൻ കണ്ണപ്പിലാവ് (റിട്ട.തഹസിൽദാർ) സുരേന്ദ്രൻ (ചെത്ത് തൊഴിലാളി),പരേതയായ സാവിത്രി.

മൃതദേഹം ഞായർ ഉച്ചക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും.സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കോടല്ലൂർ സാമൂഹ്യസേവാസംഘം പൊതു ശ്മശാനത്തിൽ.

P V Ramachandran

Next TV

Related Stories
അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി

Mar 29, 2026 09:19 AM

അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി

അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ (44)...

Read More >>
ഡോ. കെ.എസ്. വാസു അന്തരിച്ചു

Mar 25, 2026 03:21 PM

ഡോ. കെ.എസ്. വാസു അന്തരിച്ചു

ഡോ. കെ.എസ്. വാസു...

Read More >>
സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

Mar 25, 2026 03:20 PM

സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി

Mar 25, 2026 11:08 AM

റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി

റിട്ടയേർഡ് അറബി അധ്യാപകൻ) കാദർ കുഞ്ഞി കെ (വാടിപ്പുറം,കവ്വായി...

Read More >>
ചെറിയാലക്കണ്ടി ഫാത്വിമ നിര്യാതയായി

Mar 24, 2026 07:49 PM

ചെറിയാലക്കണ്ടി ഫാത്വിമ നിര്യാതയായി

ചെറിയാലക്കണ്ടി ഫാത്വിമ...

Read More >>
രാഗിണി പി പി നിര്യാതയായി

Mar 24, 2026 11:47 AM

രാഗിണി പി പി നിര്യാതയായി

രാഗിണി പി പി (59)...

Read More >>
Top Stories










News Roundup






GCC News