പയ്യന്നൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

പയ്യന്നൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
Apr 21, 2026 09:38 AM | By Sufaija PP

കണ്ണൂര്‍: പയ്യന്നൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50 ഓടെയാണ് സംഭവം.വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

blast

Next TV

Related Stories
`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

Apr 21, 2026 02:29 PM

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

`മകനെ കൊന്നവരെ കാണേണ്ട'; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, കോളേജ് പ്രിൻസിപ്പലിനെ കാണാതെ...

Read More >>
ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും :  പ്രറ്റേണിറ്റിമൂവ് മെന്റ്

Apr 21, 2026 02:24 PM

ചൊവ്വാഴ്ചത്തെ ഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ് മെന്റ്

ചൊവ്വാഴ്ചത്തെഹർത്താലുമായി സഹരികരിക്കും : പ്രറ്റേണിറ്റിമൂവ്...

Read More >>
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 12:46 PM

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

Apr 21, 2026 12:39 PM

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക. ബി.ജെ.പി

ചെങ്കൽ മേഖലയിലെ അനധികൃതമായ വില വർദ്ധനവ് അവസാനിപ്പിക്കുക....

Read More >>
ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

Apr 21, 2026 12:36 PM

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി

ഗ്യാസ് സിലിണ്ടർ ചോർച്ച, അഗ്നിശമന സേനയുടെ ഇടപെടൽ കൊണ്ട് വലിയ ദുരന്തം...

Read More >>
ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

Apr 21, 2026 11:12 AM

ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

ഗൃഹനാഥൻ മതിലിൽ നിന്ന് വീണ്...

Read More >>
Top Stories

News Roundup