തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി.
ചുടല പഞ്ചാരക്കുളത്തെ സെബാസ്റ്റ്യന്റെ മകന്‍ കെ.ഷെറിന്‍(28),കുപ്പം പാലക്കോടന്‍ വീട്ടില്‍ പി.അറഫാത്ത്(18),അഴീക്കോട് പൂതപ്പാറ തീപ്പെട്ടികമ്പനി പുല്ലേന്‍ വീട്ടില്‍ പി.സാഗര്‍(27),കുറുമാത്തൂര്‍ ചെമ്പിലേട് റോഡ് കല്ലാ വീട്ടില്‍ കെ.വി.അര്‍ജുന്‍(18),കുറ്റ്യേരി മാവിച്ചേരിയിലെ കക്കോട്ടകത്ത് പുതിയാറമ്പന്‍ വീട്ടില്‍ കെ.പി.മുഫാസ്(20)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വൈര്യാകോട്ടത്ത് വെച്ച് പിടികൂടിയത്.
Mdma
































