മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ
Apr 30, 2026 11:38 AM | By Sufaija PP

തിരുവനന്തപുരം: സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ. കേരളത്തെ കുറിച്ച് ഉത്കണ്ഠയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ എന്നും സർവെ വ്യക്തമാക്കുന്നു. എൽഡിഎഫിന് നല്ല സാധ്യത ഉറപ്പിക്കുന്ന സർവെ ഫലമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഒരു ആശങ്കയും ഇല്ല, ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സർവെ ഫലമാണ് വന്നിരിക്കുന്നത്. പുറത്ത് വന്ന സർവെ അനുകൂലമാണ്

m v govindan

Next TV

Related Stories
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Apr 30, 2026 01:48 PM

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

Read More >>
ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

Apr 30, 2026 12:52 PM

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം...

Read More >>
 ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

Apr 30, 2026 12:44 PM

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ്...

Read More >>
മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

Apr 30, 2026 11:44 AM

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ്...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 11:41 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

Apr 30, 2026 10:15 AM

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
Top Stories

Entertainment News