ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

 ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു
Apr 30, 2026 12:44 PM | By Sufaija PP

മട്ടന്നൂർ: ഉളിയിൽ നരയം പാറ പെട്രോൾ പമ്പിന് മുൻവശം ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു.കണ്ണൂർ പെരിങ്ങത്തൂർ പുളിയ നമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം ( 26 ) ആണ് മരണപ്പെട്ടത്.

ബംഗ്ളുരുവിൽ നിന്നും പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്.വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഓടയിലെക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു യുവാവ് എഴുനേൽക്കാൻ പറ്റാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങുകയായിരുന്നു. ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റ

തസ്ലീമിനെ ഓടികൂടിയ നാട്ടുകാർ ചേർന്ന് കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം

bike accident

Next TV

Related Stories
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Apr 30, 2026 01:48 PM

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

Read More >>
ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

Apr 30, 2026 12:52 PM

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം...

Read More >>
മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

Apr 30, 2026 11:44 AM

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ്...

Read More >>
കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Apr 30, 2026 11:41 AM

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

Apr 30, 2026 11:38 AM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി...

Read More >>
എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

Apr 30, 2026 10:15 AM

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
Top Stories

Entertainment News