കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു; ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Apr 30, 2026 11:41 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ ഉണ്ടായി. മരം കടപുഴകി വീഴുകയും ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോവുകയും ചെയ്തു.

ചിലയിടങ്ങളിൽ കൃഷി നാശവുമുണ്ടായിട്ടുണ്ട്.സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ശനിയാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

yellow alert

Next TV

Related Stories
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Apr 30, 2026 01:48 PM

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി...

Read More >>
ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

Apr 30, 2026 12:52 PM

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം പുന:സ്ഥാപിച്ചു

ബക്കളത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടൽ നടത്തി ഡി വൈ എഫ് ഐ, ഗതാഗതം...

Read More >>
 ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

Apr 30, 2026 12:44 PM

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ് മരണപ്പെട്ടു

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് യുവാവ്...

Read More >>
മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

Apr 30, 2026 11:44 AM

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ് യോഗത്തിൽ

മിൽമ പാൽ വില വർധന: തീരുമാനം അടുത്ത ബോർഡ്...

Read More >>
മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

Apr 30, 2026 11:38 AM

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി ഗോവിന്ദൻ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യൻ പിണറായി, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞുവെന്ന് എം വി...

Read More >>
എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

Apr 30, 2026 10:15 AM

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ച് പേർ തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
Top Stories

Entertainment News