തിരുവനന്തപുരം: മിൽമ പാൽ വില വർധനയുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ബോർഡ് യോഗത്തിലുണ്ടാകും എന്ന് ചെയർമാൻ കെ എസ് മണി അറിയിച്ചു.വിലവർധന അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷം ഒരിക്കൽ കൂടി ബോർഡ് യോഗം ചേരുമെന്നും അന്ന് തിരുമാനം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
milma milk rate
































