വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം "അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു

വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം
May 10, 2026 09:52 AM | By Sufaija PP

പയ്യന്നൂർ: കവിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം" അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു. പയ്യന്നൂർ ബിആർസി ഹാളിൽ വെച്ച്പീറ്റർ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങിൽകെ. ശിവകുമാർ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗൺസിൽ) അധ്യക്ഷനായിരുന്നു.

പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ( മുൻ ഫോക് ലോർ അക്കാദമി ചെയർമാൻ, എഡിറ്റർ സമയം മാസിക) ചടങ്ങ് ഉദ്ഘാടനം ചെയ്തു.കഥാകൃത്ത് സന്തോഷ് കുമാർ ചെറുപുഴ പുസ്‌തകം പ്രകാശനം ചെയ്തു.

ശിവപ്രസാദ് എസ്. ഷേണായി. (എഡിറ്റർ പവിത്രഭൂമി) പുസ്തകം ഏറ്റുവാങ്ങി.രാജേഷ് കടന്നപ്പള്ളി പുസ്തകപരിചയം നടത്തി.ടി. ഭരതൻ,കെ.കെ. അഷറഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിജയൻ തെരുവത്ത് നന്ദിയും പറഞ്ഞു.

book published

Next TV

Related Stories
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 04:15 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

May 10, 2026 01:04 PM

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Read More >>
കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

May 10, 2026 12:36 PM

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി...

Read More >>
പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

May 10, 2026 09:46 AM

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും...

Read More >>
വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

May 10, 2026 09:32 AM

വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

വിജയുടെ സത്യപ്രതിജ്ഞ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

May 9, 2026 09:27 AM

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം...

Read More >>
Top Stories

News Roundup