വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
May 10, 2026 01:04 PM | By Sufaija PP

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ സത്യവാചകം വിജയ് ചൊല്ലുകയായിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.

9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

Super star vijay

Next TV

Related Stories
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 04:15 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

May 10, 2026 12:36 PM

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി...

Read More >>
വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം

May 10, 2026 09:52 AM

വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം "അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു

വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം"അദൃശ്യമുറിവുകൾ "പ്രകാശനം...

Read More >>
പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

May 10, 2026 09:46 AM

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും...

Read More >>
വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

May 10, 2026 09:32 AM

വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

വിജയുടെ സത്യപ്രതിജ്ഞ...

Read More >>
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

May 9, 2026 09:27 AM

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തും:കെ എസ് റിയാസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം നിർത്തലാക്കുക, വ്യാപാരികളുടെ അന്നം മുട്ടിക്കുന്ന ഏർപ്പാട് നിർത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരം...

Read More >>
Top Stories










News Roundup