പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
May 10, 2026 05:26 PM | By Sufaija PP

പയ്യന്നൂർ: പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70) യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Housewife dies after being shocked

Next TV

Related Stories
‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

May 10, 2026 04:15 PM

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി ജോസഫ്

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; ഇനി ചർച്ചയുടെ ആവശ്യമില്ല’; സണ്ണി...

Read More >>
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

May 10, 2026 01:04 PM

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...

Read More >>
കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

May 10, 2026 12:36 PM

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

കണ്ണപുരത്ത് ട്രെയിൻ തട്ടി വിദ്യാർത്ഥി...

Read More >>
വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം

May 10, 2026 09:52 AM

വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം "അദൃശ്യമുറിവുകൾ " പ്രകാശനം ചെയ്തു

വിജയൻ തെരുവത്തിൻ്റെ കാവ്യ സമാഹാരം"അദൃശ്യമുറിവുകൾ "പ്രകാശനം...

Read More >>
പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

May 10, 2026 09:46 AM

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും...

Read More >>
വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

May 10, 2026 09:32 AM

വിജയുടെ സത്യപ്രതിജ്ഞ ഇന്ന്

വിജയുടെ സത്യപ്രതിജ്ഞ...

Read More >>
Top Stories