തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു

തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു
May 12, 2026 09:13 AM | By Sufaija PP

തളിപ്പറമ്പ് : തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വർണ ജാലകം സമാപിച്ചു.തോട്ടിക്കലിലെ ഫാത്തിമ ഉമർ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ഓതറ നിർവഹിച്ചു.ചെയർമാൻ ഷാക്കിർ തോട്ടിക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ, ഖത്തീബ് സിദ്ധീഖ് ഹുദവി മാണിയൂർ,കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സി. എച്ച് അബ്ദുസലാം,വാർഡ് മെമ്പർമാരായ സി. ലീല, റഹീമ കല്ലടത്ത്, സൗദ ടീച്ചർ, സി. മഹമൂദ് ഹാജി, അബ്ദുൾ ഹകീം ഹാജി, സംബന്ധിച്ചു. യു. എം ഉനൈസ് സ്വാഗതവും പി. എം അഫ്സൽ നന്ദിയും പറഞ്ഞു

arivarangu

Next TV

Related Stories
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

May 12, 2026 03:13 PM

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന്...

Read More >>
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

May 12, 2026 02:01 PM

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും...

Read More >>
ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

May 12, 2026 01:57 PM

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ...

Read More >>
സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

May 12, 2026 01:53 PM

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

May 12, 2026 11:44 AM

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം...

Read More >>
പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

May 12, 2026 11:39 AM

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ...

Read More >>
Top Stories

News Roundup