പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം
May 12, 2026 11:39 AM | By Sufaija PP

പഴയങ്ങാടി: പഴയങ്ങാടിയിൽ എ.ഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം.മറ്റു നേതാക്കളെ ഒഴിച്ചിട്ടു കെസിയുടെ ഫ്ലെക്സിൽ മാത്രമാണ് കരി ഓയിൽ പ്രയോഗം നടത്തിയത്.ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമ ഘട്ടത്തിൽ നിൽക്കവെയാണ് കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധമുണ്ടായത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച ഫ്ലെക്‌സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്സ്. ഇതിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണുഗോപാലിന്റെ ചിത്രത്തിലാണ് കരിഓയിൽ ഒഴിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപെട്ട് കണ്ണൂർ ജില്ലയിൽ നിരവധി സ്ഥലങ്ങളിലാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നിട്ടുള്ളത്.

Black oil used on KC Venugopal's flex

Next TV

Related Stories
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

May 12, 2026 03:13 PM

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന്...

Read More >>
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

May 12, 2026 02:01 PM

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും...

Read More >>
ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

May 12, 2026 01:57 PM

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ...

Read More >>
സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

May 12, 2026 01:53 PM

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

May 12, 2026 11:44 AM

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം...

Read More >>
എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ പ്രതിഷേധാർഹം: സി പി ഐ എം

May 12, 2026 09:22 AM

എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ പ്രതിഷേധാർഹം: സി പി ഐ എം

എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ...

Read More >>
Top Stories

News Roundup