നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു

നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു
May 12, 2026 09:16 AM | By Sufaija PP

പട്ടുവം: നവോദയ മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു. നവോദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥാലയം മംഗലശ്ശേരി വനിതാവേദി ജനറൽ ബോഡിയോഗം തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി.എം. വിമല ടീച്ചർ ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം നവോദയ ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് എ. ശാലിനി അവതരിപ്പിച്ചു. സ്വാഗതം റിപ്പോർട്ട് വനിതാവേദി സെക്രട്ടറി പി. പി. ബിന്ദു അവതരിപ്പിച്ചു. നാലാം വാർഡ് മെമ്പർ പി.എസ്. ശശികല, എ. പ്രസന്ന. ഇ.പി. അജിത്ത് എന്നിവർ സംസാരിച്ചു. സജിത നാരായണൻകുട്ടി നന്ദി പറഞ്ഞു.

  എ.കെ. സ്മിത (പ്രസിഡന്റ്), പി.പി. ബിന്ദു (സെക്രട്ടറി), സി.എച്ച്. ബിന്ദു (വൈസ് പ്രസിഡന്റ്), എ. രജിന (ജോയിന്റ് സെക്രട്ടറി).*

Navodaya mangalassery

Next TV

Related Stories
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

May 12, 2026 03:13 PM

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന്...

Read More >>
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

May 12, 2026 02:01 PM

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും...

Read More >>
ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

May 12, 2026 01:57 PM

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ...

Read More >>
സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

May 12, 2026 01:53 PM

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

May 12, 2026 11:44 AM

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം...

Read More >>
പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

May 12, 2026 11:39 AM

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ...

Read More >>
Top Stories

News Roundup