കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും,പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ
May 12, 2026 03:13 PM | By Sufaija PP

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തുംമുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.

Chief minister

Next TV

Related Stories
വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

May 12, 2026 02:01 PM

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും...

Read More >>
ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

May 12, 2026 01:57 PM

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച; നീറ്റ് യുജി പരീക്ഷ...

Read More >>
സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

May 12, 2026 01:53 PM

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്

സ്ഥാപനത്തിന്റെ ഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്...

Read More >>
ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

May 12, 2026 11:44 AM

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ നാശ നഷ്ട്ടം: കരിമ്പം പാലത്തിന് സമീപം മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം...

Read More >>
പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

May 12, 2026 11:39 AM

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ പ്രയോഗം

പഴയങ്ങാടിയിൽ കെ സി വേണുഗോപാലിൻ്റെ ഫ്ളക്സ് ചിത്രത്തിന് നേരെ കരി ഓയിൽ...

Read More >>
എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ പ്രതിഷേധാർഹം: സി പി ഐ എം

May 12, 2026 09:22 AM

എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ പ്രതിഷേധാർഹം: സി പി ഐ എം

എൽഡിഎഫ് സ്ഥാനാർഥിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും വ്യാജ ഐഡികൾ ഉപയോഗിച്ച്‌ നടത്തുന്ന വ്യക്തിഹത്യ അടക്കമുള്ള സൈബർ പ്രചരണങ്ങൾ...

Read More >>
Top Stories

News Roundup