രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്
May 16, 2026 04:39 PM | By Sufaija PP

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. അരമണിക്കൂറോളമാണ് വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തരവകുപ്പ് മന്ത്രിയാക്കുമെന്ന തീരുമാനം അറിയിച്ചത്.മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം, തൻ്റെ ഒപ്പമുള്ള രണ്ട് പേരെ മന്ത്രിയാക്കണമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആകുമെന്നാണ് ആർ.സി. ക്യാംപ് പ്രതീക്ഷിക്കുന്നത്.

Ramesh chennithala

Next TV

Related Stories
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

May 16, 2026 09:09 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

May 16, 2026 09:06 PM

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്...

Read More >>
രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

May 16, 2026 09:03 PM

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം -- മാർട്ടിൻ ജോർജ്ജ് ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം...

Read More >>
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026 07:52 PM

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...

Read More >>
നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

May 16, 2026 07:50 PM

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

May 16, 2026 07:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News