പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
May 16, 2026 07:52 PM | By Sufaija PP

കണ്ണൂർ: പാചകവാതക പ്രതിസന്ധിയെ തുടർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സംസ്ഥാനത്തെ മൂവായിരത്തിൽ പരം ഹോട്ടലുകൾ അടച്ചിടാൻ നീക്കം. വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് മുന്നോട്ടുപോകാൻ ആകില്ലെന്ന് വിലയിരുത്തൽ. ജൂൺ ഒന്നിനകം പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കും. മറ്റ് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുമായി സഹകരിച്ച് നീങ്ങാൻ ആണ് ശ്രമം.

പാചകവാതക പ്രതിസന്ധി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരും ഓയില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുന്‍ഗണനാ സ്ഥാപനങ്ങളുടെ പട്ടിക പൊതുവിതരണ വകുപ്പ് ഓയില്‍ കമ്പനികള്‍ക്ക് കൈമാറും.

Cooking gas crisis; Hotel and Restaurant Association to take drastic measures

Next TV

Related Stories
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

May 16, 2026 09:09 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

May 16, 2026 09:06 PM

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്...

Read More >>
രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

May 16, 2026 09:03 PM

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം -- മാർട്ടിൻ ജോർജ്ജ് ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം...

Read More >>
നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

May 16, 2026 07:50 PM

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

May 16, 2026 07:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ...

Read More >>
കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു

May 16, 2026 04:46 PM

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു...

Read More >>
Top Stories

News Roundup

GCC News