രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു
May 16, 2026 09:03 PM | By Sufaija PP

ചെറുപുഴ: രാസല ഹരികൾക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാൻ പുതു തലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.ജവഹർ ബാൽ മഞ്ച് ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് - 'കുട്ടിക്കൂട്ടം ' ചെറുപുഴ ജാനകി മെമ്മോറിയൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അധ്യക്ഷത വഹിച്ചു.

ബാൽ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഇഷാനി, സംസ്ഥാന കോ-ഓർഡിനേറ്റർമാരായ സി. വി.എ.ജലീൽ ,അഡ്വ.ലിഷ ദീപക്, സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ.മാത്യു,ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസന്മ പനയ്ക്കൽ,വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി,കെ.കെ.സുരേഷ് കുമാർ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ,എ.പി.നാരായണൻ ,എ.പ്രേംജി ,സി.പി.സന്തോഷ് കുമാർ ,മണ്ഡലം പ്രസിഡന്റ് ടി.പി.ചന്ദ്രൻ,എ. പ്രേംജി , സി.പി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിന് തുടക്കം കുറിച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ പതാക ഉയർത്തി. തുടർന്ന് നഗരത്തിൽ ഘോഷയാത്ര നടത്തി.

മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാൽ മഞ്ച് തളിപ്പറമ്പ് ബ്ലോക്ക് ചെയർമാൻ പി.വി.നാരായണൻ കുട്ടിയെ ആദരിച്ചു.ഞായറാഴ്ച സാംസ്കാരിക സമ്മേളനം,പoന ക്ലാസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കലാ പരിപാടികൾ എന്നിവ ഉണ്ടാകും. പ്രതിനിധി സമ്മേളനം ജെ.ബി.എം.അഖിലേന്ത്യാ ചെയർമാൻ ഡോ: ജി.വി.ഹരി ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി. ട്രഷറർ വി.എ.നാരായണൻ സമാപന സന്ദേശം നൽകും.

Children should be vigilant against drug addiction -- Martin George

Next TV

Related Stories
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

May 16, 2026 09:09 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

May 16, 2026 09:06 PM

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്...

Read More >>
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026 07:52 PM

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...

Read More >>
നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

May 16, 2026 07:50 PM

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

May 16, 2026 07:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ...

Read More >>
കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു

May 16, 2026 04:46 PM

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു...

Read More >>
Top Stories

News Roundup

GCC News