കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്ക മരിച്ചു
May 16, 2026 04:46 PM | By Sufaija PP

കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്ക്കയായ സ്ത്രീ മരണമടഞ്ഞു.കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് ശ്രീലതയാണ് (60) ട്രെയിൻ തട്ടി മരണമടഞ്ഞത്. ശനിയാഴ്ച രാവിലെ 10.10 ന് കുറ്റിക്കകം വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകവേ നടാൽ ഗേറ്റ് കടക്കുന്നതിനിടെയാണ് മംഗലാപുരത്ത്‌ നിന്ന് ഏറണാകുളം പോവുന്ന ഏറനാട് എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.

പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകളാണ്. അവിവിവാഹിതയാണ്. സഹോദരങ്ങൾ: പവിത്രൻ (ആഡൂർ), പ്രശാന്തൻ (കുറ്റിക്കകം, മസ്ക്കറ്റ്), ജയചന്ദ്രൻ (എടക്കാട്), അശോകൻ (കടമ്പൂർ,മസ്ക്കറ്റ്), വസന്ത (കുറ്റിക്കകം), കനകവല്ലി (എടക്കാട് ), രജനി (കൊശോർ മൂല), ഷീല(എടക്കാട്).

Train accident

Next TV

Related Stories
കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

May 16, 2026 09:09 PM

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു

കണ്ണൂരിൽ നഴ്സുമാർ വീണ്ടും സമരം...

Read More >>
പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

May 16, 2026 09:06 PM

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി

പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക്...

Read More >>
രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

May 16, 2026 09:03 PM

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം; മാർട്ടിൻ ജോർജ്ജ്, ദ്വിദിന സഹവാസ ക്യാമ്പ് കുട്ടിക്കൂട്ടം ആരംഭിച്ചു

രാസലഹരിക്കെതിരെ കുട്ടികൾ ജാഗരൂകരാവണം -- മാർട്ടിൻ ജോർജ്ജ് ദ്വിദിന സഹവാസ ക്യാമ്പ് - കുട്ടിക്കൂട്ടം...

Read More >>
പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

May 16, 2026 07:52 PM

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

പാചകവാതക പ്രതിസന്ധി ; കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...

Read More >>
നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

May 16, 2026 07:50 PM

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

May 16, 2026 07:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് തളിപ്പറമ്പിൽ ക്വാർട്ടേഴ്സിന് 20000 രൂപ പിഴ...

Read More >>
Top Stories

News Roundup

GCC News