തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥിയായിട്ടെന്ന് പി കെ ശ്യാമള

തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥിയായിട്ടെന്ന് പി കെ ശ്യാമള
May 20, 2026 01:12 PM | By Sufaija PP

തളിപ്പറമ്പില്‍ മത്സരിച്ചത് ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥിയായിട്ടെന്ന് പി കെ ശ്യാമള. പരാജയവും പാര്‍ട്ടി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും പി കെ ശ്യാമള പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിലാണ് പി കെ ശ്യാമളയുടെ മറുപടി. വ്യാപകവിമര്‍ശനം ഉയരുന്നതിനിടെ, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും സ്വന്തം ശൈലിയെയും ന്യായീകരിച്ചായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം വി ഗോവിന്ദന്റെ മറുപടി.

പി കെ ശ്യാമള സ്ഥാനാര്‍ത്ഥിയായതിനെ എതിര്‍ക്കാതിരുന്നത് ആണധികാരം പ്രയോഗിക്കാതിരിക്കാന്‍ എന്നായിരുന്നു മറുപടി. എന്നാല്‍ മാഷ് അങ്ങനെ പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നാണ് പി കെ ശ്യാമള പറഞ്ഞത്. ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല. ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. അതിന്റെ ഭാഗമായിട്ടുള്ള തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ വ്യക്തി എന്ന നിലയില്‍ എനിക്ക് ഒന്നും പറയാനില്ല – പി കെ ശ്യാമള പറഞ്ഞു.

p k shyamala

Next TV

Related Stories
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

May 20, 2026 09:44 PM

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍...

Read More >>
പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

May 20, 2026 06:58 PM

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

May 20, 2026 04:13 PM

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup

GCC News

Entertainment News