പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍
May 20, 2026 04:10 PM | By Sufaija PP

കാസർഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് ഇരുപത് ദിവസത്തേക്കാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത്.

പരോൾ ലഭിച്ച ഇവരെല്ലാം കാസർഗോഡ് എത്തി.2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Periya murder case

Next TV

Related Stories
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

May 20, 2026 09:44 PM

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍...

Read More >>
പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

May 20, 2026 06:58 PM

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

May 20, 2026 04:13 PM

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup

GCC News

Entertainment News