ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍
May 20, 2026 09:44 PM | By Sufaija PP

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ കാല്‍ടക്സില്‍ നിന്ന് ഇന്ന് ഉച്ചയോടെപ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച്ച അഴിക്കോട് വിവാഹ നിശ്ചയത്തിന് പോയി മടങ്ങുമ്പോള്‍ ഇരുവരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കുത്തേറ്റ ഇരുവരെയും നിസാര പരിക്കുകളോടെ കണ്ണൂരിലെ എ കെ ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇവരെ അറസ്റ്റുചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ കാല്‍ടക്സില്‍ നിന്ന് ഇന്ന് ഉച്ചയോടെപ്രതികളെ പിടികൂടിയത്. വളപട്ടണം എസ് എച്ച് ഒ അഭിഷേക് ഷിറ, വളപട്ടണം ഇന്‍സ്‌പെക്ടര്‍ ജിതേഷ്, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ്, ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്‍, കണ്ണൂര്‍ സിറ്റി എസിപി സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം.അജയന്‍, എസ് ഐ പി.കെ.ഷാജി, എ എസ് ഐ സ്‌നേഹേഷ്, നാസര്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Arrest

Next TV

Related Stories
പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

May 20, 2026 06:58 PM

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

May 20, 2026 04:13 PM

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

May 20, 2026 04:10 PM

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട...

Read More >>
Top Stories

News Roundup

GCC News

Entertainment News