എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ
May 20, 2026 04:13 PM | By Sufaija PP

തിരുവനന്തപുരം : എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ നാളെ. രാവിലെ ഒമ്പത് മണിക്ക് പ്രോടെം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ ലോക്ഭവനില്‍ എംഎല്‍എ ആയി പ്രതിജ്ഞയെടുത്തു.നാളെ രാവിലെ ഒമ്പത് മണിക്കാണ് 139 പേരുടെ സത്യപ്രതിജ്ഞ. സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ വിജയിച്ചത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം അംഗങ്ങള്‍ക്ക് ജി സുധാകരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് രാഷ്ട്രീയ കൗതുകമാകും.മറ്റന്നാള്‍ രാവിലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഈ മാസം 29നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം.

MLA

Next TV

Related Stories
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

May 20, 2026 09:44 PM

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍...

Read More >>
പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

May 20, 2026 06:58 PM

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

May 20, 2026 04:10 PM

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ക്ക് കൂട്ട...

Read More >>
Top Stories

News Roundup

GCC News

Entertainment News