സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂൺ ഒന്നു മുതൽ

സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിച്ചു; പുതിയ നിരക്ക് ജൂൺ ഒന്നു മുതൽ
May 20, 2026 03:38 PM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ മിൽമ പാലിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മിൽമ അധികൃതർ അറിയിച്ചു. വിനോദസഞ്ചാര ഗൈഡുകൾ

തിരുവനന്തപുരത്ത് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനമുണ്ടായത്. വർദ്ധിപ്പിക്കുന്ന തുകയിൽ 3.35 രൂപയും നേരിട്ട് കർഷകർക്ക് ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണമെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി.

പാലിന് പുറമെ മിൽമയുടെ മറ്റ് പാൽ ഉത്പന്നങ്ങൾക്കും വില വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വേനൽക്കാലത്തെ കടുത്ത പാൽക്ഷാമവും കാലിത്തീറ്റ വിലവർദ്ധനവും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാനാണ് ഈ നടപടിയെന്നാണ് മിൽമയുടെ വിശദീകരണം.

ജൂൺ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് ഇത് അധിക ബാധ്യതയാകും.

milma milk rate

Next TV

Related Stories
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

May 20, 2026 09:44 PM

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍...

Read More >>
പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

May 20, 2026 06:58 PM

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ...

Read More >>
ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം:  എ.  ഷുഹൂദ്

May 20, 2026 06:51 PM

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ഷുഹൂദ്

ഉദ്ഘാടനം കഴിഞ്ഞിട്ടും 'ഷീ ലോഡ്ജ്' തുറന്നു കൊടുക്കാത്ത തളിപ്പറമ്പ് നഗരസഭയുടെ നടപടി സ്ത്രീകളോടുള്ള അവഹേളനം: എ. ...

Read More >>
വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

May 20, 2026 06:45 PM

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വളപട്ടണത്ത് വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

Read More >>
മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 20, 2026 04:25 PM

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മദ്യപാനം നിർത്തിയ മനോവിഷമം: തമിഴ്നാട് സ്വദേശിയെ തളിപ്പറമ്പ് പുഴകുളങ്ങരയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

May 20, 2026 04:13 PM

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ...

Read More >>
Top Stories

News Roundup

GCC News

Entertainment News