സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ
May 23, 2026 08:33 PM | By Sufaija PP

തിരുവനന്തപുരം :വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ലൈകോ.പെരുന്നാളിനോട് അനുബന്ധിച്ച് 10 ഇനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങൾ ആണ് 850 രൂപയ്ക്ക് പ്രത്യേക കിറ്റായി നൽകുന്നത്.

മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാൻഡിലുള്ള 250 ഗ്രാം ഗോൾഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കൻ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉൾപ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.

supplyco kit

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

May 23, 2026 09:13 PM

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി

പരിയാരം മെഡിക്കൽ കോളേജിലെ രക്തക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം...

Read More >>
സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

May 23, 2026 09:10 PM

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യബസ്സിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

May 23, 2026 08:52 PM

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്വകാര്യ ബസ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രണ്ടു കുട്ടികള്‍ക്ക്...

Read More >>
ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

May 23, 2026 08:42 PM

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം

ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കാൻ...

Read More >>
കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

May 23, 2026 08:35 PM

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും മരിച്ചു

കാർ കത്തി ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സയിലിരുന്ന ഭര്‍ത്താവ് രജിൻലാലും...

Read More >>
ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി

May 23, 2026 08:31 PM

ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും നൽകി

ദുബൈ തളിപ്പറമ്പ്‌ മുനിസിപ്പൽ കെഎംസിസി ഈദ്‌‌ ഹദിയ; 125 പേർക്ക്‌ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും...

Read More >>
Top Stories

News Roundup

Entertainment News