മുയ്യം: എം കുഞ്ഞിരാമൻ(67)നിര്യാതനായി. ഭാര്യ .പദ്മിനി പേറയിൽ.മക്കൾ രേഷ്മ. കൊയിലി ഹോസ്പിറ്റൽ കണ്ണൂർ. രമ്യ .എക്സൈസ് വകുപ്പ് .മരുമക്കൾ രഞ്ജിത്ത് മുയ്യം .ഷൈജു പിഎൻ. മഴൂർ . സഹോദരങ്ങൾ .രാജൻ അടുത്തില. (കുറ്റിയേരി ചന്ദ്രിക (മാവിച്ചേരി) കാർത്തിക (കീഴാറ്റൂർ) പ്രകാശൻ (യുഎഇ) സംസ്കാരം നാളെ രാവിലെ 9മണിക്ക് മുയ്യം സമുദായ ശ്മശാനത്തിൽ.
M Kunjiraman


































