ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു
May 31, 2026 11:04 AM | By Sufaija PP

ചെങ്ങളായി : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ചിക്കത്സയിലായിരുന്ന വളക്കൈ സ്വദേശി മരണപ്പെട്ടു.മെയ്‌ 28 ന് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റി കണ്ണൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന വളക്കൈ സ്വദേശി അർജുൻ മരണപെട്ടു.

അച്ഛൻ : ഗണേശൻ.അമ്മ : തങ്കമണി.ഏക സഹോദരി :ആര്യ.സംസ്ക്കാരം നാളെ.

Content Highlight: bikeccident

Next TV

Related Stories
കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി

May 31, 2026 10:12 PM

കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന നിര്യാതയായി

കല്യാശ്ശേരി പൊയ്യിൽ വീട്ടിൽ പി വി. റീന...

Read More >>
തളിപ്പറമ്പ് കപ്പാലത്തെ ജാഫർ നിര്യാതനായി

May 31, 2026 03:36 PM

തളിപ്പറമ്പ് കപ്പാലത്തെ ജാഫർ നിര്യാതനായി

തളിപ്പറമ്പ് കപ്പാലത്തെ ജാഫർ...

Read More >>
കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

May 26, 2026 09:36 AM

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ ( 85 )...

Read More >>
കെ പി അശോകൻ പാവന്നൂർ നിര്യാതനായി

May 24, 2026 12:14 PM

കെ പി അശോകൻ പാവന്നൂർ നിര്യാതനായി

കെ പി അശോകൻ പാവനൂർ...

Read More >>
എം കുഞ്ഞിരാമൻ നിര്യാതനായി

May 23, 2026 02:38 PM

എം കുഞ്ഞിരാമൻ നിര്യാതനായി

എം കുഞ്ഞിരാമൻ...

Read More >>
Top Stories










News Roundup






GCC News






Entertainment News