വാഹനാപകടത്തിൽ മരിച്ച വളക്കൈ സ്വദേശിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

വാഹനാപകടത്തിൽ മരിച്ച വളക്കൈ സ്വദേശിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും
Jun 1, 2026 11:38 AM | By Sufaija PP

കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ യുവാവിന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവനേകും. 23 കാരനായ എം.കെ. അർജുന്റെ ഹൃദയവും കരളും രണ്ട് വൃക്കകളുമാണ് ദാനം ചെയ്യുന്നത്.ദുഃഖത്തിനിടയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയ മാതൃകയാവുകയാണ്.

ഹൃദയം എയർ ആംബുലൻസ് വഴികൊച്ചിയിലേക്ക്:അർജുന്റെ ഹൃദയം രാവിലെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് എയർ ആംബുലൻസ് മാർഗമാണ് എത്തിക്കുന്നത്. കണ്ണൂർ ആസ്റ്റർമിംസിൽ നിന്ന് ആസ്റ്റർ മെഡിസിറ്റികൊച്ചിയിലേക്കാണ് ഹൃദയം കൊണ്ടുപോകുക.

കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48കാരനാണ് ഈ ഹൃദയം മാറ്റിവയ്ക്കുന്നത്.കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും.വൃക്കകളിൽ ഒന്ന് കണ്ണൂരിലെ ആസ്റ്റർ മിംസ്ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട്മെഡിക്കൽ കോളേജിലേക്കുമാണ്കൊണ്ടുപോകുന്നത്.

ഇക്കഴിഞ്ഞ 28-ാം തിയതിയാണ് അർജുന്ബൈക്ക് അപകടത്തിൽ ഗുരുതരമായിപരിക്കേറ്റത്. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസ്ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെയാണ് യുവാവിന്റെ മസ്തിഷ്ക മരണംഡോക്ടർമാർ സ്ഥിരീകരിച്ചത്.

Content Highlight: accident

Next TV

Related Stories
എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം നടത്തി

Jun 1, 2026 09:03 PM

എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം നടത്തി

എം എസ് എഫ് 'ഹബീബ് എജു കെയർ' കൊളച്ചേരി പഞ്ചായത്ത് വിംഗിന്റെ സഹകരണത്തോടെ പഞ്ചായത്ത് തല പഠന കിറ്റ് വിതരണം...

Read More >>
കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

Jun 1, 2026 06:58 PM

കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം നടത്തി

കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം...

Read More >>
പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 1, 2026 06:57 PM

പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പടന്നക്കാട് സ്വദേശിയായ യുവാവിനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം; കെ.വി. സുമേഷ്. എം.എൽ.എ

Jun 1, 2026 06:55 PM

പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം; കെ.വി. സുമേഷ്. എം.എൽ.എ

പ്രായമായവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം. കെ.വി. സുമേഷ്....

Read More >>
ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

Jun 1, 2026 04:57 PM

ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി...

Read More >>
കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു

Jun 1, 2026 03:52 PM

കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു

കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ചയാൾക്കെതിരെ കേസ്, വാഹനം കസ്റ്റഡിയിലെടുത്തു...

Read More >>
Top Stories

News Roundup

GCC News