തളിപ്പറമ്പ്: കരിമ്പം ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവം തളിപ്പറമ്പ് നഗരസഭ കൗൺസിലർ മുഹമ്മദ് ഫിയാസ് ഉദ്ഘാടനം ചെയ്തു.ഹാഷിർ ബാഖവി മുഖ്യഭാഷണം നടത്തി. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു. കെ.വി.മുഹ്സിന,കെ.ജെ. ഷീജ ജോസ്, ടി.വി. ദ്രൗപതി, ഷീമ സൂസിവില്യം സംസാരിച്ചു. പ്രധാനധ്യാപിക കെ. റീനാ ഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു.
Content Highlight: Karimbam

































