വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു
Jun 15, 2026 11:33 AM | By Sufaija PP

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

Content Highlight: Another Shigella death

Next TV

Related Stories
കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 15, 2026 09:07 PM

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ...

Read More >>
തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

Jun 15, 2026 07:33 PM

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന്...

Read More >>
കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Jun 15, 2026 07:29 PM

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ...

Read More >>
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

Jun 15, 2026 06:13 PM

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും...

Read More >>
'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

Jun 15, 2026 06:10 PM

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 04:04 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
Top Stories

News Roundup