പരിയാരം :കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന്റെ ആഹ്ലാദസൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രമീള രാജൻ, ബിന്ദുവിനോയ്,കെ ബീന , ടി.റഹീമ, ഇ.ടി രാജീവൻ ,പി വി സജീവൻ ,എൻ കുഞ്ഞിക്കണ്ണൻ,എം ബഷീർ,മുഹമ്മദ് പുളിയുൽ ,പി വി രാമചന്ദ്രൻ ,വി വി ജാനകി എന്നിവർ നേതൃത്വം നൽകി.
Content Highlight: Priyadarshini free trip


































