തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു

തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊന്ന് സംസ്കരിച്ചു
Jun 15, 2026 07:33 PM | By Sufaija PP

കണ്ണൂർ: കേരള സർക്കാറിൻ്റെ തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഡ് 36 ൽ (കിഴുന്ന വാർഡ്) മനുഷ്യൻ്റെ ജീവനും, സ്വത്തിനും, കൃഷിക്കും ഭീഷണിയായ കാട്ടുവന്നികളെ നിയമാനുസൃതം നിർമ്മാർജനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ MLA അഡ്വ: ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികാരിയുടെ ഉത്തരവ് പ്രകാരം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ് ഓഫീസർ പി.വി സനൂപ് കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ആണ് ദൗത്യം നടത്തിയത് . വാർഡ് കൗൺസിലർ ശ്രുതി കെ.പി - പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രുതി കെ , വിനീത എം എന്നിവർ നേതൃത്വം നൽകി.

5 കാട്ടു പന്നികളെ നിയമാനുസൃതം കൊന്നു ഭക്ഷ്യയോഗ്യമല്ലാതാക്കി സംസ്കരിച്ചു . വരും ദിവസങ്ങളിൽ ദൗത്യം ഊർജിതമാക്കാൻ കോർപ്പറേഷൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നടപടി ക്രമങ്ങളുമടങ്ങുന്ന ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നതായി വനം വന്യ ജീവി വകുപ്പ് അറിയിച്ചു.

Content Highlight: wild boar eradication

Next TV

Related Stories
കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Jun 15, 2026 09:07 PM

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ...

Read More >>
കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Jun 15, 2026 07:29 PM

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

കാര്യമ്പലം ആടിക്കും പാറയിൽ ഗോഡൗണിൽ തീപിടുത്തം: ലക്ഷങ്ങളുടെ...

Read More >>
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

Jun 15, 2026 06:13 PM

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും പിടികൂടി

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയെ യു പി യിൽ നിന്നും...

Read More >>
'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

Jun 15, 2026 06:10 PM

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി ഗോവിന്ദൻ

'വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും'; മാധ്യമങ്ങളുടേത് ബോധപൂർവ്വമായ അജണ്ടയെന്ന് എംവി...

Read More >>
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

Jun 15, 2026 04:04 PM

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ട്

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യൂ...

Read More >>
പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

Jun 15, 2026 03:59 PM

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം ചെയ്തു

പ്രിയദർശിനി സൗജന്യ യാത്ര: ആഹ്ലാദ സൂചകമായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മധുരം വിതരണം...

Read More >>
Top Stories

News Roundup