കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു . അക്കരെ കൊട്ടിയൂരിൽ ക്ഷേത്ര എഴുന്നള്ളത്തിന് എത്തിച്ച കൊടുമൺ ശിവൻ എന്ന ആനയാണ് ഇടഞ്ഞത് .അരമണിക്കൂർ മുൻപാണ് ആന ഇടഞ്ഞത്. മാതപ്പാട് പ്രകടിപ്പിക്കുകയോ ഒപ്പമുണ്ടായിരുന്ന ആനയെ ആക്രമിക്കുകയും ചെയ്തു . ആനയെ തളച്ചു.
Content Highlight: kottiyoor temple


































