കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി

കൊട്ടിയൂരിലേക്ക് ഭക്തരുമായെത്തിയ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ പിടികൂടി
Jun 16, 2026 06:40 PM | By Sufaija PP

കണ്ണൂർ : വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച അർബാനിയ വാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ണൂരിൽ പിടികൂടി. ഇരിട്ടി പയഞ്ചേരിമുക്കിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് എത്തിയ വാഹനം പിടിയിലായത്. പരിശോധനയിൽ വാനിൽ പതിച്ചിരുന്ന നമ്പർ ഒരു ഇന്നോവ കാറിന്റേതാണെന്നും കണ്ടെത്തി. 

ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടു വരികയായിരുന്നു. കൊട്ടിയൂർ അമ്പലത്തിലേക്ക് ഭക്തരുമായെത്തിയ വാഹനമാണ് പിടികൂടിയത്.

Content Highlight: Fake number plate

Next TV

Related Stories
 സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

Jun 16, 2026 10:05 PM

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ കേസ്

സി ബി എസ് ഇ, നീറ്റ് പരീക്ഷകളിലെ ക്രമക്കേട്: തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ് എഫ് ഐ മാർച്ച്‌: 50ലധികം പ്രവർത്തകർക്കെതിരെ...

Read More >>
സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

Jun 16, 2026 06:44 PM

സ്ഥാപനത്തിന് നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചിച്ചു: ഒരാൾക്കെതിരെ കേസ്

നിക്ഷേപം സമാഹരിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടും സിംകാര്‍ഡും കൈക്കലാക്കിയശേഷം വഞ്ചന...

Read More >>
ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Jun 16, 2026 05:57 PM

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഓപ്പറേഷൻ തണ്ടർ: വളപട്ടണം അഴീക്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി...

Read More >>
കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

Jun 16, 2026 03:55 PM

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം...

Read More >>
സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

Jun 16, 2026 01:19 PM

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ കൂട്ടായ്മ

സംഗീതത്തിലൂടെ സാന്ത്വനസ്പർശം; ഏഴിമല സ്‌നേഹക്കൂട് സന്ദർശിച്ച് സംഗീതാസ്വാദകരുടെ...

Read More >>
കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

Jun 16, 2026 01:07 PM

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞു

കൊട്ടിയൂർ ക്ഷേത്രത്തിൽ ആന...

Read More >>
Top Stories

News Roundup

Entertainment News